ഈ ചുമപ്പു കണ്ടോ. ഇതാണു ഭൂമി. വിയറ്റ്നാമിലും ക്യൂബയിലും തെറിച്ചുവീണ മനുഷ്യരക്തം ഭൂമിയെ ചുവപ്പിച്ചിരിക്കുന്നു. പച്ച, ഇതാണു പ്രതീക്ഷ. കറുപ്പ് ആകാശം. ഈ കറുപ്പ്, പൊല്യൂഷൻ കാരണം ആകാശം ഇരുണ്ടുകൂടിയിരിക്കുന്നതാണു സങ്കല്പം. ഈ മഞ്ഞ, മൗനം. പ്രതികരിക്കാൻ ശേഷിയില്ലാത്ത നിരാലംബരായ മനുഷ്യരുടെ നിശ്ശബ്ദമായ രോദനം.
—from മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, a movie by പ്രിയദർശൻ & written by ശ്രീനിവാസൻ
Active since January 1, 1970.
807 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | akshaya (akshaya0122) | 20.67 | 92% | 2024-10-16 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 0 | 0.00 | January 1, 1970 |