Text #1720350

നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.

—from നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, a movie by പത്മരാജൻ • ഉത്തമഗീതത്തിൽ നിന്ന് ഉദ്ധരിച്ചത്

Active since January 9, 2013.
579 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 69.63 95% 2013-01-09
2. sanha (sanha1_2) 53.88 96% 2024-10-16
3. JAHAN (jaanjahan3006) 36.86 99% 2024-10-28
4. Aflah Navar (typerracer1234... 30.24 96% 2024-09-29
5. YOYO (yoyo_yoyo) 26.95 94% 2024-10-19

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 69.63 January 9, 2013