Text #1720318

എന്റെ രാമൻകുട്ടി, ഞാൻ ആയിരം പ്രാവശ്യം ഈ നായിന്റെ മോനോടു ചോദിച്ചതാ ചോറിടട്ടേ ചോറിടട്ടേ എന്ന്. അപ്പോ അവന്റെ അമ്മേടെ... അവന്റെ അമ്മേടെ വീടിന്റെ തൊട്ടടുത്താ എന്റെ വീട്. എന്നിട്ടാ അവൻ എന്നോടിങ്ങനെ പെരുമാറണേ.

—from കല്ല്യാണരാമൻ, a movie by ഷാഫി & written by ബെന്നി പി. നായരമ്പലം

Active since January 9, 2013.
544 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 73.46 95% 2013-01-09
2. JAHAN (jaanjahan3006) 30.76 97% 2024-10-28
3. YOYO (yoyo_yoyo) 29.96 97% 2024-10-24
4. Aflah Navar (typerracer1234... 26.41 94% 2024-09-13
5. akshaya (akshaya0122) 23.06 91% 2024-10-16

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 73.46 January 9, 2013