Text #1720296

ദൂരെ മാമരക്കൊമ്പിൽ ഒരു താരാജാലകക്കൂട്ടിൽ, ഏതോ കാർത്തികനാളിൽ മലർ പൂക്കും പൗർണ്ണമിവാവിൽ. മഴവില്ലിൻ മംഗലശ്രീ പോലെ ഒരു പൂവൽ പൈങ്കിളി ചേക്കേറി. രാഗസുമംഗലിയായ് ദേവമനോഹരിയായ്.

—from വർണ്ണപ്പകിട്ട്, a movie by ഐ.വി. ശശി • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ

Active since January 1, 1970.
462 total characters in this text.

View Pit Stop page for this text

Leaders

View ranks through of 1
Rank Username WPM Accuracy Date
1. YOYO (yoyo_yoyo) 22.23 95% 2024-10-23

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970