Text #1720285

സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ. സീമന്തകുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ. മണ്ണിന്റെ പ്രാർത്ഥനാ ലാവണ്യമായ്. വിണ്ണിന്റെ ആശംസയായ്.

—from പക്ഷേ, a movie by മോഹൻ • കെ. ജയകുമാർ / ജോൺസൺ

Active since April 1, 2017.
406 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. Jai (jaideepjr) 66.74 95% 2017-04-01
2. sanha (sanha1_2) 44.71 95% 2024-10-15
3. JAHAN V A (jaan_jahan3006) 32.01 98% 2024-10-20
4. YOYO (yoyo_yoyo) 22.48 90% 2024-10-25

Universes

Universe Races Average WPM First Race
Malayalam / മലയാളം 2 45.73 April 1, 2017