Text #1720282

ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കൾ നുള്ളിവാ. അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കൾ നുള്ളിവാ. കാണാത്തിരുമുറിവുകളിൽ തൂകും കുളിരമൃതായ് കരളിൽ നിറയും കരളവമായ് പൂങ്കാറ്റേ.

—from കൂടെവിടെ, a movie by പത്മരാജൻ • ഒ.എൻ.വി. കുറുപ്പ് / ജോൺസൺ

Active since January 6, 2016.
497 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. sanha (sanha1_2) 48.89 95% 2024-10-15
2. Vivek (vivek46) 20.91 94.9% 2024-12-09
3. ʇsɐɟ ɹǝdns (shafeek) 19.98 91% 2016-01-12

Universes

Universe Races Average WPM First Race
Malayalam / മലയാളം 3 17.75 January 6, 2016