Text #1720259

നാടോടിപ്പൂന്തിങ്കൾ മുടിയിൽ ചൂടി, നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി. കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻപെണ്ണായോ. കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ, ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ.

—from ഉസ്താദ്, a movie by സിബി മലയിൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ

Active since January 1, 1970.
735 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 38.47 94% 2024-10-29
2. YOYO (yoyo_yoyo) 24.51 95% 2024-10-24

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970