Text #1720250

അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്. ഇങ്ങിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീർക്കനവുമായ്. പൊൻപുലരിയുണർന്നു ദൂരെ. മൂവന്തി ചുവന്നു ദൂരെ. ഒരു സാന്ത്വനമന്ത്രം പോലെ. ഒരു സംഗമരാഗം പോലെ. ഇനിയെന്നാ സ്വപ്നം പൂക്കുമോ. ഇനിയെന്നാ സ്വർഗ്ഗം കാണുമോ.

—from സത്യം ശിവം സുന്ദരം, a movie by റാഫി മെക്കാർട്ടിൻ • കൈതപ്രം / വിദ്യാസാഗർ

Active since January 1, 1970.
751 total characters in this text.

View Pit Stop page for this text

Leaders

View ranks through of 1
Rank Username WPM Accuracy Date
1. sanha (sanha1_2) 51.89 97% 2024-10-29

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970