Text #1720177

ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്. പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്. മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്. തളിരുകൾ തരളമായ് പ്രണയമോ കളഭമായ്. ഒളിക്കുന്നുവെന്നാൽ പോലും, ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ്.

—from നോട്ട്ബുക്ക്, a movie by റോഷൻ ആൻഡ്രൂസ് • ശരത് വയലാർ / മെജോ ജോസഫ്

Active since October 2, 2012.
620 total characters in this text.

View Pit Stop page for this text

Leaders

View ranks through of 7
Rank Username WPM Accuracy Date
1. Jai (jaideepjr) 73.14 97% 2013-01-05
2. sanha (sanha1_2) 47.84 97% 2024-09-16
3. Aflah Navar (typerracer1234... 34.61 97% 2024-10-01
4. JAHAN (jaanjahan3006) 34.44 97% 2024-10-28
5. YOYO (yoyo_yoyo) 29.20 96% 2024-10-23
6. JAHAN V A (jaan_jahan3006) 27.17 98% 2024-10-15
7. akshaya (akshaya0122) 23.07 96% 2024-10-16

Universes

Universe Races Average WPM First Race
Malayalam / മലയാളം 2 69.94 October 2, 2012