പൂവനഹങ്കാരം ഇവിടിനി ഞാൻ കൊക്കരകോ കൂവുകയില്ലെങ്കിൽ എതുവഴിയേ പുലരിവരും. ഉശിരേറിയാൽ പുലിപുല്ലെടാ ഉശിരില്ലെന്നതു നേരെടാ. എലി തുമ്മിയാൽ മലവീഴുമോ എരിതീയിൽ ചിരി വേവുമോ. കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവർ.
—from ഇൻ ഹരിഹർ നഗർ, a movie by സിദ്ദിഖ്-ലാൽ • ബിച്ചു തിരുമല / എസ്. ബാലകൃഷ്ണൻ
Active since January 1, 1970.
665 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | sanha (sanha1_2) | 44.72 | 97% | 2024-09-16 |
2. | YOYO (yoyo_yoyo) | 22.85 | 96% | 2024-10-18 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 0 | 0.00 | January 1, 1970 |