Text #1720168

കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ കണ്ടോ, നീ കണ്ടോ. താംബൂലത്താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ, വിരിമാറിൻ വടിവും കാട്ടി മണവാളൻ ചമയും നേരം, നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു. എന്നോടൊന്നുരിയാടാൻ അവനിന്നരികെ വരുമെന്നോ.

—from മഴവിൽക്കാവടി, a movie by സത്യൻ അന്തിക്കാട് • കൈതപ്രം / ജോൺസൺ

Active since June 2, 2011.
614 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. Jai (jaideepjr) 71.26 99% 2011-06-02
2. sanha (sanha1_2) 46.55 95% 2024-10-25

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 71.26 June 2, 2011