Text #1720154

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം. ശരത്ക്കാലവാനം ചാർത്തീ വന്നു നേർത്തമഞ്ഞിൻ വെൺചാരം. കനവൂറും മണ്ണിൽ ഒരു തിരിനാളം കൈത്തിരിനാളം, ഞാനും നീയും ചേരുന്നേരം നിറപൂത്തരിനാളായ്. എന്നാളും നാമൊന്നായ് പടവുകളേറുമ്പോൾ, ദൂരെ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ.

—from കോക്ക്ടെയ്ൽ, a movie by അരുൺകുമാർ • അനിൽ പനച്ചൂരാൻ / രതീഷ് വേഗ

Active since January 1, 1970.
693 total characters in this text.

View Pit Stop page for this text

Leaders

View ranks through of 1
Rank Username WPM Accuracy Date
1. sanha (sanha1_2) 42.60 94% 2024-10-26

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970