Text #1720138

കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു കുന്നിത്തൈ വച്ചാരെടോ. ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ ചെണ്ടപ്പം മാങ്ങാപ്പഴം. തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി ഹൊയ്, അമ്മാ ഹൊയ് ഹൊയ്. കുഴവിയിലെഴുപതു കിഴവികളഴകൊടു ചറപറ ചറപറ ഇടിയിടിയോ. ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ, കറിക്കു നുറുക്കും ചെറുക്കാ. മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ, കുരുമുളകരിപൊടി ഒരുപിടി വിതറിവിടും.

—from യോദ്ധാ, a movie by സംഗീത് ശിവൻ • ബിച്ചു തിരുമല / എ.ആർ. റഹ്‌മാൻ

Active since January 1, 1970.
1,116 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 53.40 96% 2024-10-27
2. YOYO (yoyo_yoyo) 21.63 95% 2024-10-18

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970