Text #1720105

മല്ലീസായകൻ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങൾ. പൂക്കില ഞൊറി വച്ചുടുത്തു നിൻ യൗവനം പുത്തരിയങ്കം കുറിക്കയായോ. പൊന്നരഞ്ഞാണം ഉലഞ്ഞോ, മുത്തടർന്നീനഖകാന്തി കവർന്നോ.

—from ഒരു വടക്കൻ വീരഗാഥ, a movie by ഹരിഹരൻ • കെ. ജയകുമാർ / ബോംബെ രവി

Active since January 4, 2011.
439 total characters in this text.

View Pit Stop page for this text

Leaders

View ranks through of 1
Rank Username WPM Accuracy Date
1. Jai (jaideepjr) 63.85 2011-01-14

Universes

Universe Races Average WPM First Race
Malayalam / മലയാളം 2 60.94 January 4, 2011