Text #1720095

കേരനിരകളാടുന്നൊരു ഹരിതചാരുതീരം. പുഴയോരം കളമേളം കവിത പാടും തീരം. കായലലകൾ പുൽകും തണു വലിയുമീറൻ കാറ്റിൽ ഇളഞാറിൻ നിലയാടും കുളിരുലാവും നാട്. നിറപൊലിയേകാമെന്നരിയ നേരിനായ്. പുതുവിള നേരുന്നോരിനിയ നാടിതാ. പാടാം കുട്ടനാടിന്നീണം.

—from ജലോത്സവം, a movie by സിബി മലയിൽ • ബീയാർ പ്രസാദ് / അൽഫോൺസ് ജോസഫ്

Active since January 14, 2011.
598 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jai (jaideepjr) 67.45 97% 2011-06-09
2. sanha (sanha1_2) 38.92 94% 2024-10-16
3. YOYO (yoyo_yoyo) 24.00 96% 2024-10-19

Universes

Universe Races Average WPM First Race
Malayalam / മലയാളം 3 64.67 January 14, 2011