ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി ദുഃഖത്തിൻ കണ്ണീർപ്പന്തലിൽ നിൽക്കുന്നവരേ, നിൽക്കുന്നവരേ. ഈ രാത്രി ഇരുണ്ടു വെളുത്തു കിഴക്കുണരുമ്പോൾ ഈ നാട്ടിയ കഴുകുമരങ്ങൾ കാണും നിങ്ങൾ, കാണും നിങ്ങൾ.
—from പഴശ്ശിരാജാ, a movie by എം. കുഞ്ചാക്കോ • വയലാർ / ആർ. കെ. ശേഖർ
Active since May 7, 2011.
493 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 61.52 | 94% | 2011-05-07 |
2. | sanha (sanha1_2) | 51.73 | 97% | 2024-10-15 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 58.85 | May 7, 2011 |