ഏതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ ഏഴു വർണ്ണങ്ങളും നീർത്തി, തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്തസംഗീതമായ്, മൃദുപദമോടെ മധുമന്ത്രമോടെ, അന്നെന്നരികിൽ വന്നുവെന്നോ. എന്തേ, ഞാനറിഞ്ഞീല. ഞാനറിഞ്ഞീല.
—from അയാൾ കഥയെഴുതുകയാണ്, a movie by കമൽ • കൈതപ്രം / രവീന്ദ്രൻ
Active since June 22, 2011.
524 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 65.42 | 95% | 2011-06-22 |
2. | sanha (sanha1_2) | 30.58 | 95% | 2024-09-12 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 61.99 | June 22, 2011 |