Text #1720022

ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ. ഇലകളിൽ ജലകണം ഇറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ. തരളവിലോലം നിൻ കാലൊച്ച കേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി.

—from ഇടനാഴിയിൽ ഒരു കാലൊച്ച, a movie by ഭദ്രൻ • ഒ.എൻ.വി. കുറുപ്പ് / ദക്ഷിണാമൂർത്തി

Active since January 2, 2011.
465 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jai (jaideepjr) 65.70 93% 2013-01-02
2. sanha (sanha1_2) 47.57 96% 2024-10-30
3. JAHAN (jaanjahan3006) 28.09 96% 2024-10-28

Universes

Universe Races Average WPM First Race
Malayalam / മലയാളം 6 58.84 January 2, 2011