Text #1720007

ആകാശച്ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടിമറിച്ചു. കാലക്കെടുതിയിലേതോ ശാപത്തിൻ തിറ കെട്ടിത്തുള്ളി. പൊട്ടിപ്പോയൊരു പട്ടച്ചരടും, കിട്ടാപ്പൊന്നിൻ പത്തരമാറ്റും, മർത്യൻ തന്നുടെ വ്യർത്ഥതയോതും, സർവ്വം സഹയാം ഭൂമിദേവിക്കിന്നും എന്നും ശരശയ്യ, ശരശയ്യ, ശരശയ്യ.

—from ആയുഷ്കാലം, a movie by കമൽ & written by രാജൻ കിരിയത്ത്, വിനു കിരിയത്ത്

Active since January 1, 2011.
670 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. Jai (jaideepjr) 67.63 99% 2011-10-05
2. sanha (sanha1_2) 52.26 96% 2024-10-26
3. JAHAN (jaanjahan3006) 29.81 96% 2024-10-29
4. akshaya (akshaya0122) 18.70 92% 2024-10-15

Universes

Universe Races Average WPM First Race
Malayalam / മലയാളം 8 60.80 January 1, 2011