Text #1720069

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ. വെള്ളം കോരിക്കുളിപ്പിച്ച് കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ. ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ. പിള്ളദോഷം കളയാൻ മൂളു പുള്ളോൻകുടമേ ഹോയ്.

—from പപ്പയുടെ സ്വന്തം അപ്പൂസ്, a movie by ഫാസിൽ • ബിച്ചു തിരുമല / ഇളയരാജ

Active since January 1, 1970.
729 total characters in this text.

View Pit Stop page for this text

Leaders

View ranks through of 1
Rank Username WPM Accuracy Date
1. YOYO (yoyo_yoyo) 26.39 95% 2024-10-24

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970