Text #1720046

പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി. മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറമൈന മയങ്ങി. സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ. കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ. വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം.

—from മണിച്ചിത്രത്താഴ്, a movie by ഫാസിൽ • ബിച്ചു തിരുമല / എം.ജി. രാധാകൃഷ്ണൻ

Active since January 1, 1970.
604 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 40.50 93% 2024-10-16
2. YOYO (yoyo_yoyo) 25.86 94% 2024-10-24

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970