Text #1720276

തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ. ഒരു നാടൻപാട്ടായിതാ, ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുന്നീ തീമണലിൽ.

—from തുമ്പോളി കടപ്പുറം, a movie by ജയരാജ് • ഒ.എൻ.വി. കുറുപ്പ് / സലിൽ ചൗധരി

Active since January 7, 2013.
471 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jai (jaideepjr) 71.14 95% 2013-01-07
2. sanha (sanha1_2) 53.59 96% 2024-10-20
3. Aflah Navar (typerracer1234... 30.84 95% 2024-09-29

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 71.14 January 7, 2013