നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ. നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ. ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ. ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം. ഒറ്റക്കിവിടെയിരിക്കുമ്പോൾ ഓളക്കൈവള ഇളകുമ്പോൾ, പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ.
—from ബോഡി ഗാർഡ്, a movie by സിദ്ദിഖ് • കൈതപ്രം / ഔസേപ്പച്ചൻ
Active since March 17, 2011.
628 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 65.23 | 95% | 2011-06-11 |
2. | Aflah Navar (typerracer1234... | 29.52 | 96% | 2024-09-29 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 3 | 61.89 | March 17, 2011 |