Text #1720125

കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി. ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി. പാലലകളൊഴുകി വരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്സ്വരത്തിൽ രാഗഭാവം നീയിണക്കി. നിന്റെ രാഗസാഗരത്തിൻ ആഴമിന്നു ഞാനറിഞ്ഞു. കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചു. നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു.

—from സർഗ്ഗം, a movie by ഹരിഹരൻ • യൂസഫലി കേച്ചേരി / ബോംബെ രവി

Active since January 7, 2011.
907 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. Jai (jaideepjr) 65.88 95% 2011-05-04
2. sanha (sanha1_2) 33.36 96% 2024-09-08
3. Aflah Navar (typerracer1234... 28.94 96% 2024-08-29
4. JAHAN V A (jaan_jahan3006) 24.78 98.6% 2024-10-12

Universes

Universe Races Average WPM First Race
Malayalam / മലയാളം 4 51.96 January 7, 2011