Text #1720064

പാതിമാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ. കാറ്റിൽ മിന്നിമായും വിളക്കായ് കാത്തുനിൽപ്പതാരേ. നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം. മനസ്സിൽ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർമുകിലായ് നീ.

—from പ്രണയവർണ്ണങ്ങൾ, a movie by സിബി മലയിൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ

Active since January 4, 2011.
519 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jai (jaideepjr) 71.26 93% 2011-10-17
2. sanha (sanha1_2) 45.04 95% 2024-10-15
3. Aflah Navar (typerracer1234... 29.57 97% 2024-09-14

Universes

Universe Races Average WPM First Race
Malayalam / മലയാളം 9 62.18 January 4, 2011