അഗ്നിസാക്ഷിയായ് ഇളത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാകും. മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാകും. നാലാളറിയെ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നുനിൽക്കും. യമുനാനദിയായ് കുളിരലയിളകും നിനവിൽ.
—from അദ്വൈതം, a movie by പ്രിയദർശൻ • കൈതപ്രം / എം.ജി. രാധാകൃഷ്ണൻ
Active since June 25, 2011.
557 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 62.86 | 93% | 2011-08-19 |
2. | sanha (sanha1_2) | 47.01 | 94% | 2024-10-28 |
3. | Aflah Navar (typerracer1234... | 28.53 | 95% | 2024-09-30 |
4. | JAHAN V A (jaan_jahan3006) | 25.55 | 98% | 2024-10-18 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 60.67 | June 25, 2011 |