ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ. കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ. തിരതല്ലുമേതു കടലായ് ഞാൻ, പിടയുന്നതേതു ചിറകായ് ഞാൻ, പ്രാണന്റെ നോവിൽ. വിടപറയും കിളിമകളായ് എങ്ങുപോയി നീ.
—from അനിയത്തിപ്രാവ്, a movie by ഫാസിൽ • എസ്. രമേശൻ നായർ / ഔസേപ്പച്ചൻ
Active since March 13, 2011.
517 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 67.82 | 95% | 2013-01-05 |
2. | sanha (sanha1_2) | 35.35 | 96% | 2024-09-13 |
3. | Aflah Navar (typerracer1234... | 24.04 | 96% | 2024-08-27 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 3 | 62.94 | March 13, 2011 |