Text #1720287

ആറാട്ടുകടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ പേരാറ്റിൽ പുലർമങ്ക നീരാട്ടിനിറങ്ങി. ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്ത്തി, തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുഴിയിട്ടല്ലോ.

—from വെങ്കലം, a movie by ഭരതൻ • പി. ഭാസ്കരൻ / രവീന്ദ്രൻ

Active since January 6, 2016.
453 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 49.52 96% 2024-10-20
2. ʇsɐɟ ɹǝdns (shafeek) 33.35 96% 2016-03-15

Universes

Universe Races Average WPM First Race
Malayalam / മലയാളം 2 23.16 January 6, 2016