വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രുപൂക്കളിൽ നിന്നുതിർന്നതെന്തേ. മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നതെന്തേ. ഉന്മത്ത കോകിലത്തിൻ ആലാപശ്രുതി കേൾക്കേ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ.
—from വൈശാലി, a movie by ഭരതൻ • ഒ.എൻ.വി. കുറുപ്പ് / ബോംബെ രവി
Active since January 1, 1970.
660 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | sanha (sanha1_2) | 27.67 | 92% | 2024-09-12 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 0 | 0.00 | January 1, 1970 |