Text #1720294

ചൂളമടിച്ചു കറങ്ങിനടക്കും ചോലക്കുയിലിനു കല്യാണം. ആലിൻകൊമ്പത്തന്തിയുറങ്ങണൊരോലഞ്ഞാലിക്കു പൂത്താലി. ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്റേ, കാൽത്തള കെട്ടി കൈവള ചാർത്തി കല്യാണത്തിനു കൂടേണ്ടേ.

—from സമ്മർ ഇൻ ബത്‌ലഹേം, a movie by സിബി മലയിൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ

Active since January 1, 1970.
561 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 46.51 95% 2024-10-27
2. JAHAN (jaanjahan3006) 27.65 97% 2024-10-28

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970