Text #1720293

സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ വിടരുന്നേതോ ഋതുഭാവങ്ങൾ. നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം. മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം.

—from മാളൂട്ടി, a movie by ഭരതൻ • പഴവിള രമേശൻ / ജോൺസൺ

Active since January 6, 2013.
404 total characters in this text.

View Pit Stop page for this text

Leaders

View ranks through of 7
Rank Username WPM Accuracy Date
1. Jai (jaideepjr) 79.79 97% 2013-01-06
2. sanha (sanha1_2) 42.64 94% 2024-10-15
3. JAHAN (jaanjahan3006) 38.51 99% 2024-10-29
4. JAHAN V A (jaan_jahan3006) 33.31 100% 2024-10-18
5. ʇsɐɟ ɹǝdns (shafeek) 28.91 95% 2016-03-02
6. Aflah Navar (typerracer1234... 25.57 95% 2024-08-28
7. akshaya (akshaya0122) 18.69 92% 2024-10-16

Universes

Universe Races Average WPM First Race
Malayalam / മലയാളം 2 54.35 January 6, 2013