പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ. ഒരു താമരമൊട്ടായിരുന്നു നീ. ദാവണിപ്രായത്തിൽ പാതിവിടർന്ന നീ പൂഞ്ചേലപ്പരുവത്തിൽ പൂവായി. തേനുള്ളിൽ തുളുമ്പുന്ന പൂവായി.
—from കാർത്തിക, a movie by എം. കൃഷ്ണൻ നായർ • യൂസഫലി കേച്ചേരി / ബാബുരാജ്
Active since January 6, 2013.
482 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 83.83 | 98% | 2013-01-06 |
2. | sanha (sanha1_2) | 48.04 | 95% | 2024-10-27 |
3. | JAHAN (jaanjahan3006) | 33.27 | 97% | 2024-10-28 |
4. | JAHAN V A (jaan_jahan3006) | 32.56 | 98% | 2024-10-20 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 78.14 | January 6, 2013 |