Text #1720278

മാതളങ്ങൾ തളിർ ചൂടിയില്ലേ. കതിർപ്പാൽമണികൾ കനമാർന്നതില്ലേ. മദകൂജനമാർന്നിണപ്രാക്കളില്ലേ. പുലർവേളകളിൽ വയലേലകളിൽ കണികണ്ടു വരാം, കുളിർ ചൂടി വരാം.

—from നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, a movie by പത്മരാജൻ • ഒ.എൻ.വി. കുറുപ്പ് / ജോൺസൺ

Active since January 1, 1970.
383 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. JAHAN (jaanjahan3006) 29.06 95% 2024-10-28
2. sanha (sanha1_2) 27.33 92% 2024-09-05
3. akshaya (akshaya0122) 21.14 93% 2024-10-15
4. Aflah Navar (typerracer1234... 19.08 94% 2024-08-27

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970