ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം. ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം. വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം. തഴുകിയെത്തുന്ന കാറ്റിൽ തരളമാം സമ്മതം. എന്റെ ജീവനായ് നിന്നെ അറിയാൻ സമ്മതം.
—from അച്ഛനെയാണെനിക്കിഷ്ടം, a movie by സുരേഷ് കൃഷ്ണ • എസ്. രമേശൻ നായർ / എം.ജി. രാധാകൃഷ്ണൻ
Active since October 8, 2024.
530 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | JAHAN (jaanjahan3006) | 33.04 | 96% | 2024-10-29 |
2. | sanha (sanha1_2) | 32.78 | 95% | 2024-08-28 |
3. | Aflah Navar (typerracer1234... | 30.48 | 99% | 2024-08-28 |
4. | YOYO (yoyo_yoyo) | 28.74 | 99% | 2024-10-12 |
5. | JAHAN V A (jaan_jahan3006) | 22.67 | 97.6% | 2024-10-08 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 1 | 22.67 | October 8, 2024 |