Text #1720213

സ്വർണ്ണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. സ്വർഗ്ഗസീമകൾ ഉമ്മവയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. ഹർഷലോലനായി നിത്യവും നിന്റെ ഹംസതൂലികാശയ്യയിൽ വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ.

—from യക്ഷി, a movie by കെ.എസ്. സേതുമാധവൻ • വയലാർ / ദേവരാജൻ

Active since April 1, 2011.
562 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 69.41 95% 2013-01-22
2. sanha (sanha1_2) 50.26 96% 2024-10-15
3. Aflah Navar (typerracer1234... 29.88 97% 2024-08-29
4. JAHAN (jaanjahan3006) 28.32 97% 2024-10-29
5. YOYO (yoyo_yoyo) 20.47 96% 2024-10-15

Universes

Universe Races Average WPM First Race
Malayalam / മലയാളം 10 63.11 April 1, 2011