Text #1720186

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ. കനവറിയാതെ ഏതോ കിനാവു പോലെ. മനമറിയാതെ പാറിയെൻ മനസരസോരം. പ്രണയനിലാക്കിളി നീ ഷഹാന പാടി. ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം. എവിടെ മറന്നു ഞാനീ പ്രിയാനുരാഗം.

—from നിറം, a movie by കമൽ • ബിച്ചു തിരുമല / വിദ്യാസാഗർ

Active since March 27, 2011.
513 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 66.34 95% 2011-06-08
2. sanha (sanha1_2) 52.23 96% 2024-10-26
3. JAHAN (jaanjahan3006) 32.88 96% 2024-10-27
4. YOYO (yoyo_yoyo) 27.47 96% 2024-10-24
5. ʇsɐɟ ɹǝdns (shafeek) 18.95 93% 2016-01-12

Universes

Universe Races Average WPM First Race
Malayalam / മലയാളം 5 45.42 March 27, 2011