ആ ചിരി കേട്ടാൽ മുളംതണ്ടുണരും പോലെ. ആ മൊഴി കേട്ടാൽ ഇളംതേൻ കിനിയും പോലെ. നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും. നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും. നിൻ നിറമുള്ള കിനാവഴകിൽ ആതിരരാവു മയങ്ങുമ്പോൾ, നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം.
—from ബോഡി ഗാർഡ്, a movie by സിദ്ദിഖ് • കൈതപ്രം / ഔസേപ്പച്ചൻ
Active since April 4, 2011.
607 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 51.96 | — | 2011-04-04 |
2. | JAHAN (jaanjahan3006) | 35.44 | 98% | 2024-10-28 |
3. | YOYO (yoyo_yoyo) | 23.21 | 96% | 2024-10-20 |
4. | akshaya (akshaya0122) | 18.10 | 91% | 2024-10-16 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 1 | 51.96 | April 4, 2011 |