Text #1720151

ഗോപികാവസന്തം തേടി വനമാലീ. നവ നവ ഗോപികാവസന്തം തേടി വനമാലീ. എൻ മനമുരുകും വിരഹതാപമറിയാതെന്തേ. നീലമേഘം നെഞ്ചിലേറ്റിയ പൊൻതാരകമാണെൻ രാധ. അഴകിൽ നിറയും അഴകാം നിൻ വ്രതഭംഗികൾ അറിയാൻ മാത്രം. നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ. അലിയുംതോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ.

—from ഹിസ് ഹൈനസ് അബ്ദുള്ള, a movie by സിബി മലയിൽ • കൈതപ്രം / രവീന്ദ്രൻ

Active since May 22, 2011.
729 total characters in this text.

View Pit Stop page for this text

Leaders

View ranks through of 4
Rank Username WPM Accuracy Date
1. Jai (jaideepjr) 57.28 94% 2011-05-22
2. sanha (sanha1_2) 37.11 96% 2024-09-15
3. JAHAN (jaanjahan3006) 31.83 97% 2024-10-29
4. JAHAN V A (jaan_jahan3006) 28.25 99% 2024-10-20

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 57.28 May 22, 2011