ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ. ഒരുവേള നിൻ നേർക്കു നീട്ടിയില്ല. എങ്കിലും എങ്ങനെ നീയറിഞ്ഞു, എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്. സുഗന്ധം പരത്തുന്നതായ് നിനക്കായ്. പറയൂ, നീ പറയൂ.
—from സ്ഥിതി, a movie by ആർ. ശരത് • പ്രഭാ വർമ്മ / ഉണ്ണി മേനോൻ
Active since January 9, 2011.
483 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 68.66 | 97% | 2011-06-16 |
2. | sanha (sanha1_2) | 53.29 | 97% | 2024-10-18 |
3. | JAHAN (jaanjahan3006) | 30.81 | 98% | 2024-10-28 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 8 | 63.44 | January 9, 2011 |