Text #1720134

ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ, ആയില്യംകാവിലെ വെണ്ണിലാവേ. പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ, പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ. മച്ചകവാതിലും താനേ തുറന്നു. പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു. വന്നല്ലോ നീയെൻ പൂത്തുമ്പിയായ്.

—from കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, a movie by രാജസേനൻ • എസ്. രമേശൻ നായർ / ബേണി ഇഗ്നേഷ്യസ്

Active since January 12, 2011.
605 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 74.30 97% 2011-05-14
2. sanha (sanha1_2) 44.22 93% 2024-10-16
3. JAHAN (jaanjahan3006) 30.19 98% 2024-10-27
4. Aflah Navar (typerracer1234... 28.51 96% 2024-09-14
5. YOYO (yoyo_yoyo) 26.10 94% 2024-10-20

Universes

Universe Races Average WPM First Race
Malayalam / മലയാളം 7 68.24 January 12, 2011