പ്രവാഹമേ, ഗംഗാപ്രവാഹമേ. സ്വരരാഗഗംഗാപ്രവാഹമേ, സ്വർഗ്ഗീയ സായുജ്യസാരമേ. നിൻ സ്നേഹഭിക്ഷക്കായ് നീറി നിൽക്കും തുളസീദളമാണു ഞാൻ. കൃഷ്ണതുളസീദളമാണു ഞാൻ.
—from സർഗ്ഗം, a movie by ഹരിഹരൻ • യൂസഫലി കേച്ചേരി / ബോംബെ രവി
Active since June 11, 2011.
390 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 56.35 | 98% | 2011-06-11 |
2. | JAHAN (jaanjahan3006) | 25.75 | 97% | 2024-10-29 |
3. | Aflah Navar (typerracer1234... | 24.10 | 99% | 2024-08-27 |
4. | ʇsɐɟ ɹǝdns (shafeek) | 18.71 | 96% | 2016-01-12 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 37.53 | June 11, 2011 |