Text #1720111

വണ്ണാത്തിപ്പുഴയുടെ തീരത്ത്, തിങ്കൾ കണ്ണാടി നോക്കും നേരത്ത്, സ്വപ്നം കണ്ടിറങ്ങി വന്നോളേ. ചെമ്മാനപ്പൂമുറ്റം നിറയെ മണിമഞ്ചാടി വാരിയെറിഞ്ഞോളേ. കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ, മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണ പെണ്ണേ.

—from കളിയാട്ടം, a movie by ജയരാജ് • കൈതപ്രം / കൈതപ്രം

Active since January 8, 2011.
680 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jai (jaideepjr) 66.17 2011-05-01
2. sanha (sanha1_2) 44.33 95% 2024-10-26
3. JAHAN (jaanjahan3006) 32.53 98% 2024-10-28

Universes

Universe Races Average WPM First Race
Malayalam / മലയാളം 7 60.66 January 8, 2011