Text #1720061

മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായി ചാറിയതാരേ. ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ. അവളുടെ കവിളിൽ തുടുവിരലാലേ കവിതകളെഴുതിയതാരേ, മുകുളിതയാക്കിയതാരേ. അവളേ പ്രണയിനിയാക്കിയതാരേ.

—from പ്രണയവർണ്ണങ്ങൾ, a movie by സിബി മലയിൽ • സച്ചിദാനന്ദൻ പുഴങ്കര / വിദ്യാസാഗർ

Active since January 15, 2011.
543 total characters in this text.

View Pit Stop page for this text

Leaders

View ranks through of 6
Rank Username WPM Accuracy Date
1. Jai (jaideepjr) 68.63 98% 2011-05-08
2. sanha (sanha1_2) 55.06 96% 2024-10-26
3. JAHAN V A (jaan_jahan3006) 32.27 98% 2024-10-20
4. JAHAN (jaanjahan3006) 30.42 99% 2024-10-29
5. YOYO (yoyo_yoyo) 24.98 96% 2024-10-18
6. Aflah Navar (typerracer1234... 23.17 93% 2024-09-29

Universes

Universe Races Average WPM First Race
Malayalam / മലയാളം 4 58.04 January 15, 2011