Text #1720329

പൂരങ്ങളുടെ പൂരമായ പൂരത്തിന്റെ പെരുമ, കരിവീരൻ ശിരസ്സിലേറ്റുന്ന തിടമ്പുപോലെ അണിഞ്ഞുനിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ പൊന്നോമന പുത്രന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ ഈ ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെട്ട എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾക്ക് എന്റെ നമസ്കാരം.

—from പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്, a movie by രഞ്ജിത്ത്

Active since December 10, 2024.
790 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. JAHAN V A (jaan_jahan3006) 27.24 98% 2024-10-19
2. Vivek (vivek46) 15.77 92% 2024-12-10

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 15.77 December 10, 2024