എടോ, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല.
—from കമ്മീഷണർ, a movie by ഷാജി കൈലാസ് & written by രഞ്ജി പണിക്കർ
Active since October 10, 2024.
679 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | sanha (sanha1_2) | 39.67 | 95% | 2024-10-12 |
2. | Aflah Navar (typerracer1234... | 31.40 | 95% | 2024-08-30 |
3. | JAHAN V A (jaan_jahan3006) | 26.38 | 98.4% | 2024-10-10 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 1 | 26.38 | October 10, 2024 |