Text #1720313

വഞ്ചനയും ചതിയും ഞാൻ വച്ചുപൊറുപ്പിക്കില്ല. ഇവിടെ ഒരു നിയമമേ ഉള്ളൂ. അതു നീയായിരുന്നാലും ശരി, ഞാനായിരുന്നാലും. നീ തന്നെ പറഞ്ഞ വാചകമാണിത്. പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് ഇപ്പോ തോന്നുന്നുണ്ട്, അല്ലേ?

—from ഇരുപതാം നൂറ്റാണ്ട്, a movie by കെ. മധു & written by എസ്.എൻ. സ്വാമി

Active since October 9, 2024.
523 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. YOYO (yoyo_yoyo) 30.40 98% 2024-10-23
2. Aflah Navar (typerracer1234... 30.02 96% 2024-08-28
3. JAHAN V A (jaan_jahan3006) 18.93 95.7% 2024-10-09

Universes

Universe Races Average WPM First Race
Malayalam / മലയാളം 1 18.93 October 9, 2024