മാണിക്യക്കല്ലാൽ മേഞ്ഞുമെനഞ്ഞേ മാമണിക്കൊട്ടാരം. താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം. കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും മയ്യണി കണ്ണുമായ് കാവൽ നിൽക്കണ മായക്കൊട്ടാരം. എന്റെ മോഹക്കൊട്ടാരം.
—from വർണ്ണപ്പകിട്ട്, a movie by ഐ.വി. ശശി • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ
Active since January 6, 2013.
544 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 84.17 | 98% | 2013-01-06 |
2. | sanha (sanha1_2) | 54.89 | 95% | 2024-10-16 |
3. | JAHAN (jaanjahan3006) | 32.41 | 99% | 2024-10-29 |
4. | JAHAN V A (jaan_jahan3006) | 23.34 | 97.7% | 2024-10-10 |
5. | akshaya (akshaya0122) | 22.91 | 93% | 2024-10-16 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 53.76 | January 6, 2013 |