ഇരവുകൾ പകലായ് വിരിയില്ലേ. വിരഹവും മധുരം പകരില്ലേ. അകിടുകൾ നിറയും ഹൃദയങ്ങൾ അറിയുമീ പ്രണയം ഉദയങ്ങൾ. പ്രേമത്തിൻ പീലിക്കണ്ണിൽ നീയാണല്ലോ. ദാഹത്തിൻ നെഞ്ചിൽ നീയെൻ പാലാണല്ലോ.
—from ചന്ദ്രനുദിക്കുന്ന ദിക്കിൽ, a movie by ലാൽ ജോസ് • എസ്. രമേശൻ നായർ / വിദ്യാസാഗർ
Active since January 9, 2013.
452 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 63.04 | 93% | 2013-01-09 |
2. | sanha (sanha1_2) | 44.23 | 94% | 2024-10-29 |
3. | JAHAN V A (jaan_jahan3006) | 28.57 | 99% | 2024-10-18 |
4. | YOYO (yoyo_yoyo) | 28.24 | 97% | 2024-10-20 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 1 | 63.04 | January 9, 2013 |