കന്നോടു തരിയുഴും മണ്ണുതിരും മണമോ, പെണ്ണിനു വിയർപ്പാലെ മധുമണമോ. ഞാറ്റോല പച്ചവള പൊന്നും തെളിക്കൊലുസ്സ്, പെണ്ണിവൾ കളമാറ്റും കളമൊഴിയായ്. ഒച്ചികൾ പകൽ നീളെ കിനാകാണും, ഒട്ടിടും അനുരാഗക്കരൾ പോലെ. മണ്ണിനുമിവൾ പോലെ മനം തുടിക്കും. പാടാം കുട്ടനാടിന്നീണം.
—from ജലോത്സവം, a movie by സിബി മലയിൽ • ബീയാർ പ്രസാദ് / അൽഫോൺസ് ജോസഫ്
Active since May 2, 2011.
658 total characters in this text.
View Pit Stop page for this text
Rank | Username | WPM | Accuracy | Date |
---|---|---|---|---|
1. | Jai (jaideepjr) | 60.92 | — | 2011-05-02 |
2. | sanha (sanha1_2) | 45.41 | 93% | 2024-10-27 |
3. | JAHAN V A (jaan_jahan3006) | 30.03 | 98% | 2024-10-20 |
Universe | Races | Average WPM | First Race |
---|---|---|---|
Malayalam / മലയാളം | 2 | 60.71 | May 2, 2011 |