Text #1720080

ശിശിരകാല മേഘമിഥുന രതിപരാഗമോ. അതോ ദേവരാഗമോ. കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ. അതോ ദേവരാഗമോ. ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ. സ്പന്ദനങ്ങളിൽ രാസചാരുത. മൂടൽമഞ്ഞല നീർത്തി ശയ്യകൾ. ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ.

—from ദേവരാഗം, a movie by ഭരതൻ • എം.ഡി. രാജേന്ദ്രൻ / എം.എം. കീരവാണി

Active since May 29, 2011.
543 total characters in this text.

View Pit Stop page for this text

Leaders

View ranks through of 5
Rank Username WPM Accuracy Date
1. Jai (jaideepjr) 65.72 99% 2011-07-17
2. sanha (sanha1_2) 44.79 94% 2024-10-26
3. JAHAN (jaanjahan3006) 25.10 98% 2024-10-16
4. JAHAN V A (jaan_jahan3006) 23.26 100% 2024-10-11
5. YOYO (yoyo_yoyo) 21.10 96% 2024-10-11

Universes

Universe Races Average WPM First Race
Malayalam / മലയാളം 4 54.18 May 29, 2011